നമ്മുടെ കല്ലറ

A PAGE EXCLUSIVELY FOR KALLARA KOTTAYAM

വാഗമൺ വെള്ളച്ചാട്ടത്തിൽ വീണുപോയ രണ്ടു ജീവനുകൾ രക്ഷിച്ച കല്ലറയുടെ അഭിമാനം മനുറാമിനെ ആദരിക്കുന്നു

Goodwill Cinemas ആദ്യ മൾട്ടിപ്ലക്സ് തീയേറ്റർ കല്ലറയിൽ പ്രവർത്തനം ആരംഭിച്ചു

കല്ലറ (കോട്ടയം)

കല്ലറ എന്ന പേര് വന്നത് “കല്ലുകളുടെ അറ” എന്ന വാക്കിൽ നിന്നാണെന്ന കരുതപ്പെടുന്നു. കല്ലറയുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത് പാണ്ഡവർ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കല്ലറ കാവ് എന്നീ ക്ഷേത്രങ്ങൾ അല്ലെങ്കിൽ ദേവസ്ഥാനങ്ങളിൽ നിന്നാണ്. ഈ ക്ഷേത്രം പഞ്ചപാണ്ഡവർ പ്രധാന ദേവനായ കൃഷ്ണനുവേണ്ടി പ്രതിഷ്ഠിച്ചതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ശ്രീ ശാരദാ ക്ഷേത്രമാണ് ഇവിടെയുള്ള മറ്റൊരു പ്രധാന ക്ഷേത്രം. വിദ്യയുടെ ദേവതയായ സരസ്വതി ദേവിയാണ് ഇവിടെ വാഴുന്ന ദേവത.

ഗ്രാമവാസികളുടെ സഹായത്തോടെ ഫാ. തോമസ് വിരുത്തിയിൽ നെൽവയലിലൂടെ നിർമ്മിച്ച അച്ചൻ റോഡ് എന്ന് വിളിയ്ക്കപ്പെടുന്ന ഒരു പാത ഏറ്റുമാനൂരിൽ നിന്നും പാലായിൽ നിന്നും ഇവിടേയ്ക്ക് പ്രവേശനം നൽകുന്നു.

Source : Wikipedia